ഇന്ത്യയുടെ ജനാധിപത്യ-മതനിരപേക്ഷ രാഷ്ട്രീയപരിസരത്തിന് വിവിധ ഹിന്ദുത്വ സംഘടനകള്‍ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ആര്‍.എസ്.എസും സമാനമായ ക്ഷുദ്രസംഘടനകളും ഇന്ത്യയില്‍ നടപ്പിലാക്കുവാനുദ്ദേശിക്കുന്ന രാജ്യവിരുദ്ധ കാര്യപരിപാടികളെ സംബന്ധിച്ചുള്ള ഒരു ലേഖനം ആവശ്യമായി വരും എന്ന ചിന്ത ഇന്ത്യയിലും വിദേശത്തുമുള്ള ഒരുപാട് സുഹൃത്തുക്കള്‍ക്ക് ഉണ്ടായിട്ടുണ്ട്.