null
സര്‍ഗ്ഗധാര: എന്നു മുതലാണ് കവിതയുടെ 'കണ്ണട' ധരിച്ചത്?
മുരുകന്‍ കാട്ടാക്കട: ചെറുപ്പകാലത്തുതന്നെ കവിതയെഴുത്തുന്ന ശീലമുണ്ടായിരുന്നു, സ്കൂളില്‍ പടിക്കുമ്പോള്‍ കവിതകളെഴുതി പലരുമായി പങ്കുവെയ്ക്കാറുണ്ടായിരുന്നു. 1998 മുതലാണ് കവിത എഴുതി ശ്രദ്ധിക്കപെട്ടത്.
സര്‍ഗ്ഗധാര: മുരുകന്‍ കവിതകളെ ആഗോളീകരണത്തിന്റെ അധിനിവേശത്തിനെതിരെയുള്ള പ്രതിരോധത്തിന്റെ കവിത എന്നു വിശേഷിപ്പിച്ചാല്‍?