തൊഴിലാളി ദിനമായ മെയ് ഒന്നിന് ഇന്ത്യയിലെ തൊഴിലാളി വർഗ്ഗ പ്രസ്ഥാനങ്ങളിലെ മുൻനിര പ്രവർത്തകനായിരുന്ന അശോക് മിത്ര അന്തരിച്ചു.1928 ഏപ്രിൽ പത്തിൽ ധാക്കയിൽ ജനിച്ച് 2018മെയ് ഒന്നിന് കൽക്കത്ത വരെ നീളുന്നതാണ് മിത്രയുടെ പാഥേയം. അദ്ദേഹത്തിന്റെ വിദ്യഭ്യാസ രേഖ നീളുന്നത് - ബിരുദം വരെ ധാക്കയിലും ബിരുദാനന്തര ബിരുദം ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ നിന്നും ഡൽഹി സ്കൂൾ ഓർ എക്കണോമിക്സിൽ നിന്നുമാണ്. സാമ്പത്തിക ശാസ്ത്രത്തിൽ ആദ്യ നോബൽ സമ്മാന ജേതാവായ റ്റിംബർഗിന്റെ ( Jan Tinbergen )ഗൈഡൻസിലാണ് നെതർലാൻഡ്‌സിലെ ഇൻസ്റ്റിറ്റൂട് ഓഫ് സോഷ്യൽ സ്റ്റഡീസിൽ നിന്നും ഡോക്ടറേറ്റ് കരസ്ഥമാക്കിയത്.
“2014 -മെയ് മാസത്തിൽ അധികാരത്തിലേറുമ്പോൾ രാജ്യം പുതിയ സാമ്പത്തിക തലങ്ങളിലേക്ക് ഉയരും, അതിൽ മോഡിയുടെ സാമ്പത്തിക നയരൂപീകരണത്തിനു പ്രധാന പങ്കുണ്ടാകും”, തുടങ്ങി നിരവധി അവകാശവാദങ്ങളുടെ പിൻബലത്തിലാണ് മോഡിണോമിക്സ് ഒരു തരംഗമായത്. മോഡി സർക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ തുടർച്ചയായ പരാജയത്തിനാണ് കഴിഞ്ഞ നാല്പത് മാസങ്ങളായി രാജ്യം സാക്ഷ്യം വഹിക്കുന്നത്. ധവളപത്രം ഉയർത്തിപ്പിടിച്ചതൊന്നും സർക്കാർ നിറവേറ്റിയിട്ടില്ല എന്നു മാത്രമല്ല, സർജിക്കൽ സ്‌ട്രൈക്‍ എന്നവകാശപ്പെട്ട നോട്ട് നിരോധനവും ജിഎസ്‌റ്റിയും തികഞ്ഞ പരാജയമാണെന്ന വാർത്തകളും പുറത്തുവന്നിരിക്കുന്നു.
മുഖവുര
നിയോലിബറലിസം അഥവാ നവഉദാത്തവാദം എന്ന പ്രത്യയശാസ്ത്രത്തെയും അത് ഗർഭസ്ഥമായിരിക്കുന്ന കാലത്തിനേയും അതിലെ പ്രശ്നങ്ങളേയും മലയാളി വായനക്കാരുടെ സമക്ഷം ലളിതമായി അവതരിപ്പിക്കുക എന്നതാണ് ഈ പരമ്പരയുടെ ലക്ഷ്യം. ഇതിലൂടെ തികച്ചും പ്രായോഗികവും ദൈനംദിന ജീവിതത്തിൽ നാം നേരിടുന്നതുമായ സാമ്പത്തിക വിഷയങ്ങളെ, അവയുടെ പ്രശ്നങ്ങളെ സൈദ്ധാന്തികവും, പ്രവർത്തനപരവുമായ രീതിയിൽ അപഗ്രഥിക്കുന്നു. “സൈദ്ധാന്തിക യുക്തിയായ്” പലപ്പോഴും മാറ്റിവക്കുന്ന വിഷയങ്ങളെ തീർത്തും ലളിതവല്കരിക്കുക എന്നതും ഈ പരമ്പര ലക്ഷ്യം വയ്ക്കുന്നുണ്ട്.
ആദ്യമായിത്തന്നെ ഭര്‍സിക്കുവാനും ധ്വംസിക്കുവാനും ആര് കാണിക്കുന്ന മിടുക്കും ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണ് എന്ന നയം വ്യക്തമാക്കട്ടെ. ജനായത്ത വ്യവസ്ഥയില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും ഇത് ഒരേപോലെ ബാധകമാണ്. ഭരിക്കുന്നവരായാലും ഭരിക്കപ്പെടുന്നവരായാലും സമരക്കാരായാലും സമരകാരണക്കാരായാലും കാവലാളുകള്‍ ആയാലും ജനാധിപത്യ നീതി എന്നത് സാര്‍വത്രികമാണ്. ജനാധിപത്യ ചര്‍ച്ചയുടെ ആദ്യ പാഠവും ഇത് തന്നെയാണ്. ജനാധിപത്യ പ്രക്രിയയിലെ അവശ്യ ഘടകങ്ങളില്‍ പ്രധാനമാണ് വ്യക്തികളുടെ സാമ്പത്തികവും രാഷ്ട്രീയപരവുമായ അവകാശങ്ങളുടെ വിനിയോഗവും സംരക്ഷണവും.
Since the time of the second wave of reforms in 1990s and its embedded neoliberal policies1, the economic gain of capitalist class has been enormous. During this period the Indian capitalists multiplied their fortunes many fold2 (Das 2013; Patnaik 2010a). As a token of this the growth trajectories of Indian economy climbed to break the “Hindu” rate of growth of 3.5% per annum (Kumar 2009).
കളികളില്‍ താല്പര്യമില്ലാത്തവര്‍ ആരുണ്ട്? കളികളുടെ ശാസ്ത്രീയതയും മനുഷ്യ സ്വഭാവത്തില്‍ അതിന്റെ വിവിധങ്ങളായ സ്വാധീനങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്ര ശാഖയാണ് ഗെയിം തിയറി.