Skip to main content

Bodhi Commons

calendar_today ML

"വലത്താട്ട് മാറി നിക്കണ" മനുഷ്യാവകാശങ്ങള്‍

പ്രതീഷ് പ്രകാശ്

മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ്: ജെ.ബി. കോശിയുടേതായി കഴിഞ്ഞ ദിവസം പത്രങ്ങളില്‍ വന്ന പ്രസ്താവന കണ്ടപ്പോള്‍ ഓര്‍മ്മ വന്നത് മമ്മൂട്ടി അവതരിപ്പിച്ച രാജമാണിക്യം സിനിമയിലെ, ഇടതുകണ്ണിന് കാഴ്ചയില്ലാത്ത നായകകഥാപാത്രത്തെയാണ്. >>

5 days, 0 comments


Standing up against state violence on students, propaganda and greed

രാജീവ്

Nothing short of an unconditional apology from the government and a strict action against the guilty cops and officials would be a step towards restoring normalcy in the professional education sector in Kerala. However, the UDF government is moving in the exact opposite direction, exacerbating the situation with a lethal cocktail of state violence, repression and propaganda. The need of the hour is for a broad solidarity with the students who are standing up against cronyism, corruption and greed. >>

1 week, 12 comments


Madam Justice, Here’s My Character Certificate

Preethi Krishnan

Justice Sreedevi and people who hold positions as important as hers have a responsibility to the society. They are supposed to instil confidence in women to be able to register their complaints of harassment and violence. Imagine the kind of influence that she could have on young impressionable minds, through programs like these – after all, its an “honourable” judge. It was no wonder that the young girl said the things that she did. If Justice Sreedevi boosted the confidence of anyone, it was of all those eve teasers, paedophiles and rapists. Yes Madam, they were tempted and did the most natural thing ever possible. >>

4 weeks, 9 comments


പാമൊലിന്‍ തോണിയില്‍ ഒരു സുഖചികില്‍സ

പ്രതീഷ് പ്രകാശ്

ലാവലിനും പാമോലിനും തമ്മിലുള്ള ബന്ധം കേവലം പ്രാസത്തില്‍ ഒതുങ്ങുന്നതല്ല. രണ്ടും ആഗോള ടെന്‍ഡര്‍ വിളിക്കാതെ തുടങ്ങിയ പദ്ധതികളാണ്. അവ രണ്ടും തുടങ്ങിയത് 1991-ലെ കരുണാകരന്‍ സര്‍ക്കാരിന്റെ കാലത്താണ്. ഇവ രണ്ടും ധാരണാപത്രത്തില്‍ [MoU] അധിഷ്ഠിതമായ ഇടപാടുകളാണ്. ലാവലിനും പാമൊലിനും ഒപ്പ് വച്ചപ്പോള്‍ ഉള്ള അവസ്ഥ - അല്ലെങ്കില്‍ അവയിലെ ധാരണകള്‍ - അവ സംസ്ഥാനത്തിന്റെ താല്പര്യങ്ങള്‍ക്ക് എതിരായിരുന്നു. >>

10 weeks, 3 comments


മഞ്ഞള്‍ പോലെ വെളുത്ത ധവളപത്രം

ഡോ. ടി. എം. തോമസ് ഐസക്

കെ.എം. മാണിയുടെ ധവളപത്രം അദ്ദേഹത്തെ തന്നെയാണ്‌ പ്രതിക്കൂട്ടിലാക്കുന്നത്‌. ധവളപത്രത്തിന്റെ ഉപസംഹാരത്തില്‍ അദ്ദേഹം പറയുന്ന “ബെല്‍ട്ടു മുറുക്കല്‍” 2001-ല്‍ എ.കെ. ആന്റണിയുടെ ധവളപത്രം ആഹ്വാനം ചെയ്‌ത “മുണ്ടു മുറുക്കല്‍” പ്രഖ്യാപനത്തെ ഓര്‍മ്മിപ്പിക്കുന്നതാണ്‌. ഈ നയമാണ്‌ നടപ്പാക്കുന്നതെങ്കില്‍ ഈ യു.ഡി.എഫ്‌. സര്‍ക്കാരിനും മുന്‍ യു.ഡി.എഫ്.സര്‍ക്കാരിന്റെ ഗതി തന്നെയാവും ഫലമെന്നു തീര്‍ച്ചയാണ്‌. മാണിയുടെ ധവളപത്രത്തിന്റെ ലക്ഷ്യം യാഥാസ്ഥിതിക ധനനയങ്ങള്‍ വീണ്ടും കേരളത്തിന്റെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്‌. >>

13 weeks, 2 comments


ഒരുലക്ഷം കോടിക്കുടമകളിലൊരുവന്‍ കണിമംഗലത്തെ ആറാം തമ്പുരാനു സമര്‍പ്പിക്കും നിവേദനം

കാല്‍വിന്‍

"ഇരുന്നൂറ്റമ്പത് കോടിയുണ്ടെങ്കില്‍ കേരള സംസ്ഥാനം മൊത്തം വാങ്ങിച്ചു കളയാം എന്ന് തമ്പുരാന്‍ പണ്ടൊരു സുഹൃത്തിനോട് വീമ്പിളക്കുക ഉണ്ടായല്ലോ. അതിനി നടപ്പില്ല. ഒറ്റ രാത്രി കൊണ്ട് തിരുവിതാംകൂറുകാര്‍ കുഴിച്ചെടുത്തത് ഒന്നും രണ്ടുമ ല്ല ഏതാണ്ട് രൂപാ ഒരു ലക്ഷം കോടിയുടെ സ്വത്തുക്കളാണ്. " - കാല്‍വിന്റെ ആക്ഷേപഹാസ്യ രചന. >>

16 weeks, 18 comments


പ്രണബ് മുഖര്‍ജിയുടെ ഫിസ്കല്‍ ഭീകരവാദ ഭീഷണി

രാജീവ്

സംസ്ഥാനത്ത് ഇടതുപക്ഷ ഭരണം ആവര്‍ത്തിക്കുകയാണെങ്കില്‍ കേരളം കടക്കെണിയില്‍ ആകുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി പ്രണബ് മുഖര്‍ജീ പറയുന്നു.വസ്തുതകള്‍ക്ക് നിരക്കുന്നതാണോ ഈ പ്രസ്താവന എന്നൊരു അന്വേഷണം. >>

27 weeks, 1 comments


ക്ഷീരമുള്ളൊരകിടിന്‍ ചുവട്ടിലും ...

Deepak R.

മലയാളത്തിലെ സ്ഥിരം കോളംനിസ്ടുകളുടെ ഇടയില്‍ സിനിക്കുകളുടെ എണ്ണം അല്പം കൂടുതലാണെന്നു തോന്നുന്നു. എന്തു കാര്യത്തിന്റെയും കുറവുകള്‍ മാത്രം കാണുന്ന ഈ വിഭാഗം, അവരുടെ ആ കാഴ്ചപ്പാടുകള്‍ ലേഖനങ്ങള്‍ വഴി സമൂഹത്തില്‍ കുത്തി വെയ്ക്കാനും ശ്രമിക്കുന്നു. ഇത്തരം ലേഖനങ്ങളുടെ ഒരു മകുടോദാഹരണമാണ് ഈ ലക്കം മാതൃഭൂമി ആഴ്ചപതിപ്പിലെ കവര്‍ സ്റ്റോറി. "കാറ്റുനിറച്ച തിരഞ്ഞെടുപ്പു രാഷ്ട്രീയം" എന്ന ലേഖനത്തില്‍ കെ. വേണു കേരളജനതയുടെ ആകെ രാഷ്ട്രീയ പ്രബുദ്ധതയെ അടച്ചാക്ഷേപിക്കുന്നു. അതിനൊരു മറുപക്ഷം. >>

28 weeks, 1 comments


ആഗ്രഹങ്ങള്‍ സര്‍വ്വേഫലങ്ങളായിരുന്നെങ്കില്‍

Deepu Vijayasenan

വരുന്ന നിയമസഭാ തിരെഞ്ഞെടുപ്പിന്റെ അഭിപ്രായ സര്‍വ്വേ നടത്താന്‍ ഏഷ്യാനെറ്റ് രണ്ട് വ്യത്യസ്ത സ്ഥാപനങ്ങളെ ചുമതല പെടുത്തിയിരുന്നു.രണ്ട് സ്ഥാപനങ്ങളെ കൊണ്ട് സര്‍വ്വേ നടത്തിക്കുന്നത് നല്ലതു തന്നെ, പ്രത്യേകിച്ചും അതിനുള്ള പണവും മനസുമുള്ള ഒരു ചാനലിനു. എന്നാല്‍ അങ്ങിനെ കിട്ടുന്ന ഫലങ്ങളില്‍ ഏത് പൊലിപ്പിക്കും, ഏത് ഒളിപ്പിക്കും എന്നിടത്താണ് ആ മാധ്യമത്തിന്റെ ചായ്‌വും ചരിവും വ്യക്തമാകുന്നത്. ഈ ആരോപണം ശരിയാണെങ്കില്‍ പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുക എന്ന ഗുരുതരമായ കുറ്റകൃത്യമാണു ഏഷ്യാനെറ്റ് ചെയ്തിരിക്കുന്നത്. മാധ്യമ മര്യാദകളെയെല്ലാം കാറ്റില്‍ പറത്തിക്കൊണ്ട് സ്വന്തം രാഷ്ട്രീയ,വാണിജ്യ താല്പര്യങ്ങള്‍ക്കനുസൃതമായി വാര്‍ത്തകള്‍ കൊടുക്കുകയാണോ ഒരു മാധ്യമം ചെയ്യേണ്ടത് എന്ന ചോദ്യം പ്രസക്തമാകുന്നത് ഇവിടെയാണു്. >>

28 weeks, 2 comments


Sreesanth: The outcast nerd

Anish Sahadevan

Where does the shoe pinch for Santhakumaran Sreesanth? And why is he the only person on the sphere not feeling that pinch? In sledging and aggressiveness, you need to know what you're doing. You must be sure that you don't approach the sacrilegious red line. You're actions must be beneficial to the team. You needn't be a pestilential prick to get under the opponents skin. And lastly, you must know when it starts affecting your concentration instead of the opponent's. Sreesanth appear to be unsure, unaware of all the above. >>

31 weeks, 1 comments


ചരമ കോളത്തിനും ഫ്യൂച്ചേഴ്സ് ട്രേഡിങ്ങോ?

Deepak R.

വസ്തുതകളോടു വിശ്വാസവും, വായനക്കാരോടു ഉത്തരവാദിത്ത്വവും, എഴുത്തുന്നതിനോട് ആത്മാര്‍ത്ഥതയും ഇല്ലാത്തവരെ എതിര്‍ക്കാന്‍ കഴിയില്ല ഇങ്ങനെ പുച്ഛിക്കാനെ കഴിയു. ക്ഷമിക്കുക. >>

31 weeks, 14 comments


ഡബിള്‍ഡെക്കറും രണ്ടു തരം പൌരന്‍മാരും

ബിരണ്‍ജിത്ത്

വെള്ളയമ്പലത്തെ തണല്‍മരങ്ങളുടെ ഇടയിലൂടെയുള്ള 'ഡബിള്‍ഡെക്കര്‍' യാത്ര കുട്ടിക്കാലത്ത് കൊതിച്ച് കൊതിച്ച് കിട്ടാറുള്ള ഒരു അനുഭവമായിരുന്നു. തൊണ്ണൂറുകളില്‍ തിരുവനന്തപുരം നഗരത്തില്‍ വളര്‍ന്ന എല്ലാ കുട്ടികള്‍ക്കും അതങ്ങനെയാകാനേ തരമുള്ളൂ. ഇതാ, ഇപ്പോള്‍ കെ എസ് ആര്‍ ടി സി വീണ്ടും ഡബിള്‍ഡെക്കര്‍ സര്‍വീസ് തുടങ്ങിയിരിക്കുന്നു, തിരുവന്തപുരത്തും കൊച്ചിയിലും. ഓര്‍മ്മകളുടെ ഒരു നനുത്ത അനുഭൂതിയുമായി എത്തിയ ഈ വാര്‍ത്ത പൊതുഗതാഗതരംഗത്ത് കഴിഞ്ഞ അഞ്ചു വര്‍ഷമായി സംഭവിച്ച വിപ്ലവകരമായ മാറ്റങ്ങളെ കുറിച്ചുള്ള പരന്ന വായനയിലേക്കും സംവാദങ്ങളിലേക്കുമാണ് എന്നെ നയിച്ചത്. >>

31 weeks, 6 comments


ലേഖനങ്ങള്‍

ഒരു കാലം..

സിബില്‍കുമാര്‍ ടി ബി

ഇത് രാഷ്ട്രീയത്തിന്നരാഷ്ട്രീയ കാലം.. നീ നിന്റെ നാക്കെടുത്താല്‍ ഞാന്‍ എന്റെ തോക്കെടുക്കുമെന്നധികാര ന്യായം.. >>

4 days, 0 comments


പ്രതിരോധത്തിന്റെ കവിത

സര്‍ഗ്ഗധാര

മലയാളകവിതയിലെ പുതുതലമുറയിലെ ശ്രദ്ധേയനായ കവിയും ചലച്ചിത്രഗാനരചയിതാവുമായ മുരുകന്‍ കാട്ടാക്കടയുമായി 'സര്‍ഗ്ഗധാര' നടത്തിയ അഭിമുഖ സംഭാഷണം. ബാംഗ്ലൂരിലെ ചില മലയാളികളുടെ ഒരു കൂട്ടായ്മ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പ്രസിദ്ധീകരിക്കുന്ന ഒരു മാഗസീനാണ് 'സര്‍ഗ്ഗധാര'. സര്‍ഗ്ഗധാര സാംസ്കാരിക സമിതിയുടെ "കവിതയുടെ മുരുകതാളം" എന്ന പരിപാടിയില്‍ അതിഥിയായാണ് മുരുകന്‍ ഉദ്യാനനഗരിയിലെത്തിയത്. >>

8 weeks, 0 comments


മാര്‍ക്സിസം സമകാലിക ലോകത്ത് : പി.ജീ.യുമായി ഒരു സംഭാഷണം

ബിരണ്‍ജിത്ത്
സുനില്‍ പെഴുങ്കാട്

ഇന്നത്തെ നവ ലിബറല്‍ യുഗത്തില്‍ മാര്‍ക്സിസത്തിന്റെ പ്രസക്തിയെ കുറിച്ച് പീ ജിയുമായി ഒരു സംഭാഷണം. ആഗോളീകരണം, സ്വകാര്യവത്കരണം, ഉദാരവത്കരണം തുടങ്ങിയ നവ ലിബറല്‍ നയങ്ങളിലൂടെ പഴയ സാമ്രാജ്യത്വ ആധിപത്യം പ്രച്ഛന്നരൂപത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അവക്കെതിരായ ഒരു താത്വികായുധമെന്ന നിലയില്‍ മാര്‍ക്സിസം-ലെനിനിസത്തെ കവച്ചു വെക്കാന്‍ പോന്ന മറ്റൊരു സിദ്ധാന്തവും ഇന്ന് മാനവരാശിയുടെ മുന്‍പിലില്ല എന്ന് അദ്ദേഹം അടിവരയിട്ടു പറയുന്നു. >>

9 weeks, 0 comments


ഇല്ല.. ഉമ്മന്‍ചാണ്ടീ... അഭിനന്ദിക്കാനാവില്ല!

ഡോ. ടി. എം. തോമസ് ഐസക്

മൊത്തം ഉല്‍പാദനച്ചെലവും വില്‍പനവിലയുമായി താരതമ്യപ്പെടുത്തിയാണ് സാധാരണ ലാഭനഷ്ടങ്ങള്‍ തിട്ടപ്പെടുത്തുന്നത്. എണ്ണയുടെ കാര്യത്തില്‍ രീതി മാറുന്നു. അന്താരാഷ്ട്ര മാര്‍ക്കറ്റിലെ എണ്ണയുടെ ചില്ലറ വില്‍പനവിലയുമായി താരതമ്യം ചെയ്താണ് ഇവിടെ നഷ്ടക്കണക്ക് തട്ടിക്കൂട്ടിയത്. എത്ര സൂക്ഷ്മതയോടെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ഈ നഷ്ടം അവതരിപ്പിക്കുന്നത് എന്ന് നോക്കുക. അദ്ദേഹം ഒരിക്കലും “നഷ്ടം” എന്ന വാക്ക് ഉപയോഗിക്കുകയേയില്ല. “അണ്ടര്‍ റിക്കവറീസ്” എന്ന വാക്കാണ് അദ്ദേഹം പ്രയോഗിക്കുന്നത്. ഇതിന്റെ കൃത്യമായ തര്‍ജ്ജമ എവിടെയും എഴുതിക്കണ്ടിട്ടില്ല. വേണമെങ്കില്‍ “കിട്ടാന്‍ സാധ്യതയുളളതില്‍ ഉണ്ടായ കുറവ്” എന്നു പറയാം. >>

15 weeks, 0 comments


Empowering public sector : An Alternative Path

Prabhat Patnaik

"..In the beginning of 11th five-year plan, like any other five-year plan, policy makers were concerned about poverty and hunger. People thought that growth will automatically trickle down to the poor. That didn’t happen." Prabhat Patnaik's keynote address at KGOA's 45th State Conference. >>

16 weeks, 2 comments


പങ്കുവെപ്പു രാഷ്ട്രീയവും തദ്ദേശഭരണ വിഭജനവും

ഡോ. ടി. എം. തോമസ് ഐസക്

അധികാരം വികേന്ദ്രീകരണം അനിവാര്യമാക്കുന്ന ഭരണസംവിധാനത്തെക്കുറിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കാഴ്ചപ്പാട് വ്യക്തമാണ്; തദ്ദേശഭരണ വകുപ്പിന് ഒരു മന്ത്രി, ഒരു പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഒരു പൊതു കേഡര്‍ ഉദ്യോഗസ്ഥര്‍, ഉദ്യോഗസ്ഥരാവട്ടെ അതതു തട്ടിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കു കീഴില്‍. ഈ സ്ഥാനത്താണ് യുഡിഎഫ് മൂന്നു മന്ത്രിമാരെ പ്രതിഷ്ഠിച്ചിരിക്കുന്നത്. >>

17 weeks, 0 comments


പാലം - ലഘുനാടകം

രോഹിത് കെ ആര്‍

ഓസ്ട്രേലിയയില്‍ കാന്‍ബറ മലയാളി അസോസിയേഷന്റെ വാര്‍ഷിക കലാപരിപാടിയില്‍ അവതരിപ്പിച്ച ലഘുനാടകം - പാലം (The Bridge). കലാസൃഷ്ടിയുടെ ആസ്വാദനത്തിനു ഭാഷ ഒരു വിഘാതമല്ല എന്ന ബോധ്യത്തോടെ ഞങ്ങള്‍ അവതരിപ്പിക്കുന്നു.. >>

22 weeks, 5 comments


പൊതുവിദ്യാഭ്യാസ മേഖലയും പത്താം ക്ലാസ്സ്‌ പരീക്ഷാഫലവും

സി. ഉസ്മാന്‍

അഭിമാനകരമായ അഞ്ച് വർഷങ്ങൾ ആയിരുന്നു കടന്നുപോയത്. എന്നാൽ ഭാവിയെ ചെറുതല്ലാത്ത ആശങ്കയൊടെത്തന്നെയാണു്‌ വിദ്യാഭ്യാസപ്രവർത്തകർ കാണുന്നത്. 2001-06ഇലെ യു.ഡി.എഫ് സർക്കാർ കേരളത്തിലെ വിദ്യാഭ്യാസരംഗത്തെ തകർച്ചയുടെ വക്കിൽ എത്തിച്ചത് മറക്കാറായിട്ടില്ല. വ്യക്തമായ ആസൂത്രണത്തോടെ നടപ്പാക്കി കൊണ്ടിരുന്ന പാഠ്യപദ്ധതി പരിഷ്കരണം അപ്പാടെ കീഴ്മേൽ മറിച്ചുകൊണ്ടായിരുന്നു വലതുപക്ഷഭരണം അന്നു തുടങ്ങിയതു തന്നെ. പുതിയ പാഠപുസ്തകങ്ങൾ ഒന്നടങ്കം പിൻവലിക്കാൻ ആയിരുന്നു അന്നത്തെ വിദ്യാഭ്യാസമന്ത്രി നാലകത്തു സൂപ്പിയുടെ ആദ്യ ഉത്തരവ് ! >>

22 weeks, 1 comments


രാഷ്ട്രീയ കേരളം വിധിയെഴുതിയപ്പോള്‍

പ്രതീഷ് പ്രകാശ്

സാങ്കേതികമായി ജയം യു.ഡി.എഫിന്റെ ഒപ്പമാണ് എന്ന് പറയുവാന്‍ കഴിയുമെങ്കിലും, ഇടതുപക്ഷപ്രസ്ഥാനങ്ങളില്‍ ഒരു സ്ഥാനത്തിന് അര്‍ഹതയില്ലാത്ത രാഷ്ട്രീയകക്ഷികളുടെ പിന്തുണയില്ലാതെ ഒരു മുന്നേറ്റത്തിന് കേരളത്തിലെ ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് കെല്പുണ്ടെന്നും, ഇന്നിതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളുടെ പിന്തുണയുണ്ട് എന്നുമാണ് ഈ ഇലക്ഷന്‍ ഫലങ്ങള്‍ തെളിയിക്കുന്നത്. ഉറക്കമില്ലാത്ത രാത്രികള്‍ രണ്ട് ക്യാമ്പിലുമുണ്ടാകും. നഷ്ടപ്പെട്ട ജനപിന്തുണയെ ഓര്‍ത്തായിരിക്കും യു.ഡി.എഫിന്റെതെങ്കില്‍, ഈ വലതുപക്ഷ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ജനപക്ഷത്ത് നിന്നുള്ള പോരാട്ടങ്ങള്‍ മൂലമായിരിക്കും ഇടതുപക്ഷത്തിന് ഉറക്കം നഷ്ടപ്പെടുക. >>

22 weeks, 1 comments


തിരശ്ശീലയ്ക്കപ്പുറം

Deepak R.
Raghu C. V.

എന്നും അന്നന്നത്തെ ശരിക്കുവേണ്ടി നിലകൊണ്ടാവര്‍ക്കു മുന്‍പില്‍ സലജ്ജം സമര്‍പ്പിച്ചുകൊണ്ട് ഞങ്ങള്‍ ആരംഭിക്കട്ടെ - തിരശ്ശീലയ്ക്കപ്പുറം. ഗതകാല സ്മരണകളിലും വരും കാല സ്വപ്നങ്ങളിലും കുരുങ്ങിക്കിടക്കുന്ന വര്‍ത്തമാന കാലത്തിലെ ചില യാഥാര്‍ത്ഥ്യങ്ങളുടെ നേര്‍കാഴ്ചയിലേക്ക് എല്ലാവരെയും സന്തോഷപൂര്‍വ്വം ക്ഷണിക്കുന്നു. ശരിതെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ ഞങ്ങള്‍ ഉദ്ദേശിച്ചിട്ടില്ല. അത് നിങ്ങളുടെ നിര്‍ണ്ണയത്തിനു വിടുന്നു. യാതൊരു അവകാശവാദങ്ങളുമില്ലാതെ ഞങ്ങള്‍ അവതരപ്പിക്കുന്നു. - 2009 ഫെബ്രുവരി മാസം, കോഴിക്കോട് എന്‍.ഐ.ടി.യിലെ സ്റ്റാഫ്‌ ക്ലബ് അംഗങ്ങള്‍ തയ്യാറാക്കി അവതരിപ്പിച്ച മലയാള നാടകം. >>

23 weeks, 0 comments


വായനാമുറി

Workers' Forum: നിര്മല് മാധവ് - ഇടതുപക്ഷത്തിനു പറയാനുള്ളത്
നിര്മാല് മാധവ് എന്ന വിദ്യാ‍ര്ത്ഥിയുടെ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന നഗ്നമായ ചട്ടലംഘനത്തെ വിദ്യാര്ത്ഥി യുടെ പഠിക്കാനുള്ള ആഗ്രഹം, മാനുഷിക പരിഗണന തുടങ്ങിയ സുന്ദരപദാവലികളുടെയും, വൈകാരികമായ അഭിനയത്തിലൂന്നിയ ചാനല് പ്രകടങ്ങളിലൂടെയും ന്യായീകരിക്കാനുള്ള ശ്രമം ഒരു വശത്ത് നടക്കുന്നു. മറുവശത്ത് ഒരു വിദ്യാര്ത്ഥി സംഘടന ഈ ചട്ടലംഘനത്തിനെതിരെ നടത്തിയ പോരാട്ടത്തെ നുണപ്രചരങ്ങളിലൂടെ നിസ്സാരവല്ക്കിരിക്കാനുള്ള ശ്രമവും നടക്കുന്നു. അതിന്റെ കൂട്ടത്തില് പോലീസ് നടപടിയിലെ നിയമവിരുദ്ധത ചര്ച്ചാനവിഷയമാകാതെ ഇരിക്കാനും അപ്രസക്തമായ കാര്യങ്ങള് മുഖ്യവിഷയമായി കൈകാര്യം ചെയ്യാനും ഉള്ള വലതുപക്ഷത്തിന്റെ ശ്രമവും ദൃശ്യമാണ്.

Naalaamidam: ജനാധിപത്യകാലത്തെ രാജഭക്തി അശ്ലീലമാണ്
നാം ചരിത്രമെന്നു പഠിക്കുന്നത് രാജാക്കന്‍മാര്‍ ചെല്ലും ചെലവും കൊടുത്തു നിര്‍ത്തിയവര്‍ എഴുതിപ്പിടിപ്പിച്ച വാഴ്ത്തു പാട്ടുകളാണ്. ഈ ചരിത്രം മാറ്റപ്പെടണം. ജനാധിപത്യത്തിനു ചേരാത്ത രാജഭക്തി വലിച്ചെറിയപ്പെടണം. വി.എസ് ഉയര്‍ത്തിയ വാദങ്ങളുടെ പശ്ചാത്തലത്തില്‍ മലയാളിയുടെ ചരിത്രബോധത്തെ നിശിതമായി വിചാരണ ചെയ്യുന്നു, യുവചരിത്രകാരന്‍മാരില്‍ ശ്രദ്ധേയനായ ജസ്റ്റിന്‍ മാത്യു

Malayal.am: വാര്‍ത്ത നട്ടുതുടങ്ങുമ്പോളറിയുക, പാര്‍ട്ടി സമ്മേളനം വരവായി
സി­പി­എ­മ്മില്‍ പാര്‍­ട്ടി­സ­മ്മേ­ള­നം അടു­ത്തു­വെ­ന്നു് അറി­യ­ണ­മെ­ങ്കില്‍ പണ്ടു കേ­ര­ള­ത്തി­ലെ ചു­വ­രു­കള്‍ നോ­ക്ക­ണ­മാ­യി­രു­ന്നു. ചു­വ­രായ ചു­വ­രെ­ല്ലാം സമ്മേ­ള­ന­വി­ശേ­ഷ­വു­മാ­യി നി­റ­യും. ഇന്നി­പ്പോള്‍ ആ പാ­ടി­ല്ല. പത്ര­ങ്ങ­ളില്‍ വരു­ന്ന വാര്‍­ത്ത­കള്‍ നോ­ക്കി­യാല്‍ മതി­.

Personal Blog: കേരളത്തില്‍ തൊഴിലില്ലായ്മ വന്‍ തോതില്‍ കുറഞ്ഞുവെന്നു കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍
കഴിഞ്ഞ രണ്ടു ദശകങ്ങളായി കേരളം അഭിമുഖീകരിച്ചിരുന്ന ഏറ്റവും വലിയ വികസന-പ്രശ്നമായ തൊഴിലില്ലായ്മ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് വലിയ തോതില്‍ കുറഞ്ഞുവെന്നു കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കണക്കുകള്‍ കാണിക്കുന്നു. കഴിഞ്ഞ ഏകദേശം 20 കൊല്ലങ്ങള്‍ക്കുള്ളില്‍ ഇത്ര വലിയ തോതില്‍ കേരളത്തിലെ തൊഴിലില്ലായ്മാ നിരക്ക് കുറഞ്ഞിട്ടില്ല. 2009-10 നാഷണല്‍ സാമ്പിള്‍ സര്‍വേ ഫലങ്ങള്‍ ആര്‍.രാംകുമാര്‍ വിശകലനം ചെയ്യുന്നു.

Workers' Forum: ഇരുണ്ട കാലം പീഡനപര്‍വം
ജയില്‍ജീവിതം പ്രത്യേക അനുഭവമാണ്. ലോക്കപ്പിലും പൊലീസിനുമുന്നിലും ജയിലഴിക്കുള്ളിലുമെല്ലാം കമ്യൂണിസ്റ്റുകാർക്ക് പരീക്ഷണജീവിതമാണ്. ജയിലഴിക്കുമുന്നില്‍ പതറിയാല്‍പ്പിന്നെ കമ്യൂണിസ്റ്റായി ജീവിക്കാന്‍ കഴിയില്ല. മനസ്സിനെ തടുത്തുനിര്‍ത്താന്‍ കഴിയില്ലെങ്കില്‍ കമ്യൂണിസ്റ്റായി നിലനില്‍ക്കാന്‍ കഴിയില്ല. ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത ഏടുകളിലൊന്നിലെ പീഡനപര്‍വത്തിന്റെ കഥ. അനുഭവം - പിണറായി വിജയൻ.

Personal Blog: ആരോഗ്യമന്ത്രിക്ക് ഒരു സംഘം ഡോക്ടര്‍മാരുടെ തുറന്ന കത്ത്
സ്വകാര്യ പ്രാക്ടീസ് അവസാനിച്ചതോടെ എല്ലാ അഴിമതിയും അവസാനിച്ചുവെന്നോ കൈക്കൂലിയും സ്വജന പക്ഷപാതവും നിലച്ചുവെന്നോ എല്ലാ പ്രശ്നങ്ങളൂം പരിഹരിച്ചെന്നോ അഭിപ്രായമില്ല. പക്ഷേ ദരിദ്രരില്‍ ദരിദ്രരെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ വളരെ മെച്ചമാണ്. വീണ്ടും സ്വകാര്യ പ്രാക്ടീസ് കൊണ്ട് വരുന്നതിലൂടെ ഈ ദരിദ്ര ജനതയെ വീണ്ടും ദുരിതത്തിലാക്കരുത്.

Janayugam: വാതില്‍ ഒരു വഴിയാണ് കണ്ടെത്താനുള്ള വഴി
മലയാളത്തിലെ ചെറുമാസികകള്‍ക്ക് വായനക്കാരുടെ ഇടയില്‍ വളരെ സ്വീകാര്യതയാണുള്ളത്. വായിക്കുന്നവരില്‍ അധികംപേരും പ്രതികരിക്കാറുണ്ട് എന്നതും ഒരു സവിശേഷതയാണ്. ഇടുക്കി ജില്ലയിലെ അടിമാലിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന വാതില്‍ എന്ന ചെറു മാസികയെ പരിചയപ്പെടുത്തുന്നു, കുരീപ്പുഴ ശ്രീകുമാര്‍ . വര്‍ക്കേര്‍സ് ഫോറത്തില്‍ നിന്ന്.

Malayal.am: വര്‍ഗീസിനും വിജയനും ലഭിച്ച 'കാരുണ്യം' എന്തിന് രാജന് മാത്രം നിഷേധിക്കുന്നു
സെ­ന്റീ­മീ­റ്റര്‍ കണ­ക്കി­ന് ഉല­ക്ക ഉരു­ളു­മ്പോള്‍ കാ­ലി­ന്റെ മസി­ലു­കൊ­ണ്ട് ബലം­പ്ര­യോ­ഗി­ച്ച് നോ­ക്കി. ശരീ­ര­ത്തി­ലെ വെ­ള്ളം ഇറ്റി­റ്റ് ബഞ്ചി­ലൂ­ടെ നി­ല­ത്തേ­യ്ക്ക് വീ­ണു. കാ­ലി­ന്റെ തൊ­ലി ഇരു­മ്പു­ല­ക്ക­യില്‍ കു­ടു­ങ്ങി തോ­ല് പൊ­ളി­യാന്‍ തു­ട­ങ്ങി.

Workers' Forum: ഒഴിവാക്കാവുന്ന ദുരന്തങ്ങള്‍
അന്ധവിശ്വാസങ്ങളെ നേരിട്ട് ആക്രമിച്ചാല്‍ അത് ഏശില്ല. പക്ഷേ അതിന്റെ അടിസ്ഥാനമായിട്ടുള്ള വസ്തുതകളിലേയ്ക്കു ശാസ്ത്രത്തിന്റെ വെളിച്ചം വീശിക്കാണിക്കാന്‍ പറ്റും. യക്ഷികള്‍ ഇല്ല എന്നു പ്രസംഗിക്കുന്നതിനു പകരം തെരുവു വിളക്കുകള്‍ സ്ഥാപിക്കാം. ഇരുട്ടിന്റെ മേഖലകള്‍ കുറയ്ക്കാം. - ആര്‍ വീ ജീ മേനോന്‍

Workers' Forum: മൂന്നാം അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ്: സംവാദം ഒറ്റനോട്ടത്തില്‍
പുത്തന്‍ വികസന സംസ്കാരത്തിന്റെ ആവശ്യകത ഇ എം എസ് പലവട്ടം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. രാഷ്ട്രീയഭേദങ്ങള്‍ നിലനില്‍ക്കും. ആഗോളവല്‍ക്കരണ പരിഷ്കാരങ്ങളോടുള്ള എതിര്‍പ്പും തുടരും. എന്നാല്‍ അതേസമയം സംസ്ഥാനത്തിന്റെ വികസനത്തിന് പ്രായോഗികമായ ഒരു പരിപാടിയുടെ അടിസ്ഥാനത്തില്‍ വിപുലമായ യോജിപ്പ് വളര്‍ത്തിയെടുക്കാന്‍ കഴിയണം. ഡോ. ടി എം തോമസ് ഐസക്കിന്റെ ലേഖനം. വര്‍ക്കേര്‍സ് ഫോറത്തില്‍ നിന്നും.