Bodhi Commons
Dr. P. K. R. - The Legend from a Bygone Era
Beena M.Dr. Warrier was a staunch believer that medical profession is not a commodity for sale. Patients and their relatives were not allowed to see him at home – even his own sister had to come to the hospital to seek Dr. PKR's advice. Dr. PKR was a man with an eventful life as a freedom fighter, wielder of the healing knife, lover, revolutionary and with a life long crusade against corruption and greed. >>
6 weeks, 217 views, 1 comments
'ചെ'യുടെ സഹയാത്രികന്‍
സിബില്‍കുമാര്‍ ടി ബി'ചെ'യുടെ സഹയാത്രികനും ഇവിടെ യാത്ര അവസാനിപ്പിക്കുന്നു.രണ്ടു നാള്‍ മുന്‍പ്, 2011 മാര്‍ച്ച് അഞ്ചിനു, ചെ എന്ന ജ്വലിക്കുന്ന രക്തനക്ഷത്രത്തോടൊപ്പം മറ്റൊരു നക്ഷത്രമായി സഖാവ് ഗ്രനാഡോവും >>
9 weeks, 1,518 views, 3 comments
“… we have strong social values…”?
Sabu PaulShould we really consider the case of allowing euthanasia of Aruna Ramachandra Shanbaug as a test of our "strong social values" or as a question posed to our collective morality and decide based on considerations like minimizing pain and indignity? I was wondering why “emotions” and petty rhetoric would help us decide these questions. >>
9 weeks, 1,533 views, 2 comments
Of Malayalees and Gender
Sruthi JSThe question before a person, especially the youth of globalised Kerala, is whether he/she should recognise that Kerala is still a man’s land and not every individual’s and clad him/herself in the archetypal Malayalee identity of hypocrisy pertaining to gender roles or not. The Malayalee Manga can be Wonder Woman by day, but no matter how high a post she holds, by evening she is still supposed to be ‘poomukha vaathilkal sneham vidarthunna poothingal’ ; the ironic remnant of cultural and economic renaissance that failed to eliminate the chauvinistic roots of an enlightened society. >>
12 weeks, 2,858 views, 37 comments
Egypt: Between the Devil and the Deep Blue Sea?
Deepak R."Construct alliances on the basis of what you are for, not simply on what you are against." >>
14 weeks, 420 views, 7 comments
ജാഫര്‍ പനാഹി - ഇറാനിലെ വിമത ദൃശ്യങ്ങള്‍
അനില്‍ ചോര്പ്പത്ത്വ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്നവരെ ഭരണകൂട ഭീകരത വേട്ടയാടുന്നത് പതിവ് കാഴ്ചയാകുന്നു. ജൂലിയന്‍ അസ്സാന്ജെയും, ജാഫര്‍ പനാഹിയും ഏറ്റവും ഒടുവില്‍ ബിനായക് സെന്നും തുറുങ്കില്‍ അടക്കപ്പെടുമ്പോള്‍, പരാജയപ്പെടുന്നത് ജനാധിപത്യ സമൂഹം തന്നെയാണ്. "ഉയരാന്‍ മടിക്കുന്ന കൈകളും പറയാന്‍ മടിക്കുന്ന നാവുകളും അടിമത്തത്തിന്റെതാണ്". ഇറാന്റെ സാമ്രാജ്യത്വ വിരുദ്ധ നിലപാടുകള്‍ അംഗീകരിക്കുമ്പോള്‍ തന്നെ, അവിടത്തെ ജനാധിപത്യ പോരാട്ടങ്ങളെ പിന്തുണക്കേണ്ടതിനെക്കുറിച്ചു നമ്മെ ഓര്‍മിപ്പിക്കുന്നു പനാഹി. >>
19 weeks, 284 views, 3 comments
Listen to the banned
Sreeram HariharanMusic has always been the stuff of rebellion, but under some of the world's harshest regimes singers are increasingly becoming the victims of censorship and threat as much as opposition politicians, journalists and writers. Sreeram writes on "Listen to the Banned" - a compilation of songs by artists facing persecution and censorhip. >>
20 weeks, 235 views, 1 comments
WikiLeaks for the rest of us
രാജീവ്When someone's bold enough to speak the truth, what should be done? Turns out that a leaked condom is a perfect weapon in the hands of the powerful to suppress free speech. >>
22 weeks, 343 views, 4 comments
Pipe dreams of Vedanta
Sreeram HariharanA recent Orissa High court ruling quashed the land acquisition procedures of Vedanta University and hopes of Anil Agarwal, billionaire founder of Vedanta Industries, to setup a Stanford model dream university in the resource rich state of Orissa. The ruling was mainly based on irregularities in the land acquisition process which violated various land acts and the status of the Anil Agarwal Foundation that was changed to a ‘public company' from a ‘private company' called Vedanta Foundation in June, 2006 for the very purpose of acquiring land. >>
24 weeks, 261 views, 1 comments
Aung San Suu Kyi talks to Guardian
Deepak R."I have often thought everything would be much easier if all the NLD supporters were coloured purple. Then it would be obvious who is being jailed and who is being discriminated against. And the international community would be angered more easily, they could easily say 'you cannot discriminate against the purples'." >>
24 weeks, 1,463 views, 2 comments
ലേഖനങ്ങള്‍
തിബത്ത്.
ദേവദാസ് വി എംസാംറ്റന്, നിനക്ക് തിബത്ത് ഓര്‍മ്മയുണ്ടോ? നമ്മുടെ കാലടികളേല്‍ക്കേണ്ട മണ്ണ്, നമ്മള്‍ കൃഷിയിറക്കേണ്ട പുരയിടങ്ങള്‍, നമുക്കായി പൂത്തും കായ്ച്ചും നില്‍ക്കുന്ന മരങ്ങള്‍, നമുക്കായി ഒഴുകുന്ന കാട്ടരുവികള്‍. ആ രാജ്യം ഇപ്പോള്‍ എങ്ങനെയിരിക്കും എന്ന് നീ സ്വപ്നത്തിലെങ്കിലും കാണാറെങ്കിലുമുണ്ടോ? സ്വപ്നത്തില്‍ പോലും തിബത്തു കാണാന്‍ സ്വാതന്ത്ര്യമില്ലാത്തവര്‍ക്കു വേണ്ടിയാണ് ഞാന്‍ കവിതയെഴുതി തുടങ്ങിയത്. - പ്രമുഖ നോവലിസ്റ്റും ബ്ലോഗ്ഗറുമായ ദേവദാസ് വി.എമ്മിന്റെ കഥ - തിബത്ത്. >>
2 days, 158 views, 0 comments
തിരശ്ശീലയ്ക്കപ്പുറം
എന്നും അന്നന്നത്തെ ശരിക്കുവേണ്ടി നിലകൊണ്ടാവര്‍ക്കു മുന്‍പില്‍ സലജ്ജം സമര്‍പ്പിച്ചുകൊണ്ട് ഞങ്ങള്‍ ആരംഭിക്കട്ടെ - തിരശ്ശീലയ്ക്കപ്പുറം. ഗതകാല സ്മരണകളിലും വരും കാല സ്വപ്നങ്ങളിലും കുരുങ്ങിക്കിടക്കുന്ന വര്‍ത്തമാന കാലത്തിലെ ചില യാഥാര്‍ത്ഥ്യങ്ങളുടെ നേര്‍കാഴ്ചയിലേക്ക് എല്ലാവരെയും സന്തോഷപൂര്‍വ്വം ക്ഷണിക്കുന്നു. ശരിതെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ ഞങ്ങള്‍ ഉദ്ദേശിച്ചിട്ടില്ല. അത് നിങ്ങളുടെ നിര്‍ണ്ണയത്തിനു വിടുന്നു. യാതൊരു അവകാശവാദങ്ങളുമില്ലാതെ ഞങ്ങള്‍ അവതരപ്പിക്കുന്നു. - 2009 ഫെബ്രുവരി മാസം, കോഴിക്കോട് എന്‍.ഐ.ടി.യിലെ സ്റ്റാഫ് ക്ലബ് അംഗങ്ങള്‍ തയ്യാറാക്കി അവതരിപ്പിച്ച മലയാള നാടകം. >>
4 days, 228 views, 0 comments
ആരോഗ്യരംഗത്തെ ചെറുവേരുകള്‍
ഡോ. ദിവ്യ വി. എസ്.സ്വന്തം പ്രദേശത്ത് ഒരു ക്ഷയരോഗിയെ കണ്ടെത്തിയാല്‍, ഒരു അര്‍ബുദരോഗിയെ കണ്ടെത്തിയാല്‍, എവിടെയെങ്കിലും ഒരു സാംക്രമികരോഗലക്ഷണം കണ്ടാല്‍ അറിയാതെ വാടുന്ന മുഖമുള്ള, അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന, അവരെ സാന്ത്വനവും മരുന്നുമായി സമീപിക്കുന്ന - ഫീല്‍ഡ് സ്റ്റാഫ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഒരു കൂട്ടം മനുഷ്യരെ കുറിച്ച്. >>
15 weeks, 516 views, 4 comments
Tunisia, a pleasant jolt.
Deepak R."The people who, when forgotten too long, remind the world of their existence and break into history without prior notice." >>
16 weeks, 375 views, 12 comments
ഒരു ഹ്രസ്വ ജീവചരിത്രം
Dr.K.Saradamoniഎന്റെ മനസ്സ് എന്റെ ഹൃദയം ഒരിക്കലും മരിക്കില്ല. ഒരിക്കലും മരിക്കില്ല. മ്യാന്മാറിലെ എഴുത്തുകാരിയും ജനാധിപത്യ പ്രവര്‍ത്തകയും സര്‍ജനും ആയ **മാ തിഡ ** രചിച്ച *"A Brief Biography"*- യുടെ മലയാളം പരിഭാഷ. തയ്യാറാക്കിയത് ഡോ. കെ. ശാരദാമണി. >>
27 weeks, 268 views, 0 comments
അമ്മയറിയാന്‍
സിബില്‍കുമാര്‍ ടി ബിമുകളില്‍ ബൊളീവിയയുടെ നിലാവ്. താഴെ ഞാന്‍ ഒറ്റയ്ക്കാണ്. എന്നെ ഒറ്റയ്ക്കാക്കുന്നതില്‍ അമ്മയ്ക്കെന്നും ഭയയമായിരുന്നു. ഇന്ന് അമ്മ ഭയക്കേണ്ടതില്ല. ഈ കൊടുംകാട്ടില്‍ ഒറ്റയ്ക്കിരിക്കുമ്പോഴും എന്നോടൊപ്പം നില്‍ക്കുന്ന ശക്തി അമ്മയ്ക്കൂഹിക്കാവുന്നതിലും അപ്പുറമാണ്." ബൊളീവിയയന്‍ കാടുകളില്‍ പാറക്കൂട്ടങ്ങളുടെ ഇരുണ്ട മറവിലിരുന്ന് ചെ അമ്മയെ ഓര്‍ക്കുന്നു - സിബില്‍കുമാറിന്റെ സാന്ദ്രദീപ്തമായ ഭാവനയില്‍. >>
27 weeks, 484 views, 3 comments
Bhopal, Plachimada, Worth of an Ordinary Citizen and Development
Dr.K.SaradamoniFunnily, we hear intermittently quotations from Gandhiji , either India is made up of her villages or there is enough to satisfy everybody’s need,not anyone’s greed. If these are to become a reality the present model of development which is catered to make the rich richer has to be discarded. The people who are hitherto discriminated and pushed to the backyards should become the focus of development. These two are not at all easy. Such a shift in focus needs serious rethinking , change in mindsets, redefinitions and new priorities. There is no ready-made model for us to transplant in our country. However, with the growing awareness about climate change, environmental degradation, the need to protect forests and nature in total, the commitment of nations to ensure food security to the people, it becomes our responsibility to start discussions on these crucial issues. >>
38 weeks, 157 views, 0 comments
വായനാമുറി
Workers' Forum:
ഊഴിയം വേല
ഊഴിയംവേലയെപ്പറ്റിയുള്ള വിവരം ഹൃദയമുള്ളവരില്‍ ഒരു നീറ്റലോ ശ്വാസംമുട്ടലോ ഉണ്ടാക്കും. അത്രക്ക് ഭയങ്കരമായിരുന്നു അത്.ഊഴിയമെന്നാല്‍ പ്രതിഫലമില്ലാതെ ഈഴവര്‍ മുതലായ ജാതിക്കാരെക്കൊണ്ടു ചെയ്യിച്ചുവന്ന ജോലികളായിരുന്നു.ഇന്നവ പലതും അവിശ്വസനീയമായിത്തോന്നും. പലതും ശ്വാസംമുട്ടിക്കുന്നവയാണ്. കാലത്തിന്റെ മുദ്രപതിഞ്ഞ വികാര പ്രപഞ്ചമാണവ. അവയുടെ യഥാര്‍ഥ രൂപം ചരിത്രപുസ്തകങ്ങളില്‍ കാണില്ല.
Frontline:
Socialist & feminist?
True emancipation, obviously, requires a politics that has been shed of its explicit and implicit masculinity, to pave the way for socialism for women and men equally. For that reason alone, it is probably important for socialist men to remember and celebrate International Women's Day.
The Telegraph:
Prabhat Patnaik analyzes popular uprisings in Arab world
The popular upsurge in the Arab world which has already thrown out two dictators and threatens many more has been seen as part of a currently unfolding global struggle for democracy. Prabhat Patnaik explains why such a reading, though exhilarating, is inaccurate.
Socialist Alternative:
Libya and the left
These regimes had nothing to do with genuine Marxism. They were simply another, statised form of capitalism in which economic and political power was concentrated in the hands of a tiny few while the mass of people had little control over their own lives, let alone their country.
Janayugam:
വാതില്‍ ഒരു വഴിയാണ് കണ്ടെത്താനുള്ള വഴി
മലയാളത്തിലെ ചെറുമാസികകള്‍ക്ക് വായനക്കാരുടെ ഇടയില്‍ വളരെ സ്വീകാര്യതയാണുള്ളത്. വായിക്കുന്നവരില്‍ അധികംപേരും പ്രതികരിക്കാറുണ്ട് എന്നതും ഒരു സവിശേഷതയാണ്. ഇടുക്കി ജില്ലയിലെ അടിമാലിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന വാതില്‍ എന്ന ചെറു മാസികയെ പരിചയപ്പെടുത്തുന്നു, കുരീപ്പുഴ ശ്രീകുമാര്‍ . വര്‍ക്കേര്‍സ് ഫോറത്തില്‍ നിന്ന്.
The Hindu:
Workers' March to Parliament
“We have come here to ask the government to have a stronger labour policy, to stop disinvestment of public sector units and to address corruption and the issue of unemployment. This is the first time after Independence that the Left and non-Left trade unions have come together for the cause of the people.”
Malayal.am:
വര്‍ഗീസിനും വിജയനും ലഭിച്ച 'കാരുണ്യം' എന്തിന് രാജന് മാത്രം നിഷേധിക്കുന്നു
സെന്റീമീറ്റര്‍ കണക്കിന് ഉലക്ക ഉരുളുമ്പോള്‍ കാലിന്റെ മസിലുകൊണ്ട് ബലംപ്രയോഗിച്ച് നോക്കി. ശരീരത്തിലെ വെള്ളം ഇറ്റിറ്റ് ബഞ്ചിലൂടെ നിലത്തേയ്ക്ക് വീണു. കാലിന്റെ തൊലി ഇരുമ്പുലക്കയില്‍ കുടുങ്ങി തോല് പൊളിയാന്‍ തുടങ്ങി.
Malayal.am:
സാമൂഹ്യ വിമര്‍ശനത്തെക്കുറിച്ച്
സാമൂഹ്യവിമര്‍ശനമെന്നതു് നീതിപൂര്‍വ്വകമായൊരു സമൂഹം വാര്‍ത്തെടുക്കാനുള്ള ശക്തമായ ആയുധമാണു്. ദേശരാഷ്ട്രങ്ങളിലെ അധികാരകേന്ദ്രങ്ങള്‍ തങ്ങളുടെ ജനതയിലെ പല വിഭാഗങ്ങളെയും പാര്‍ശ്വവത്കരിക്കുകയും അവഗണിക്കുകയും പലപ്പോഴും അവരുടെ മൌലികാവകാശങ്ങള്‍ പോലും കവര്‍ന്നെടുക്കുകയും ചെയ്യുമ്പോള്‍ സാമൂഹ്യ വിമര്‍ശനം നാം ഓരോരുത്തരുടെയും കടമയായി മാറുകയാണു്. എന്നാല്‍ വിമര്‍ശനം അവസാനമല്ല, അതൊരു ദീര്‍ഘമേറിയതും ദുര്‍ഘടം പിടിച്ചതുമായ പാതയുടെ തുടക്കം മാത്രമാണു്.
The New York Times:
High Price for India’s Information Law
Activists have been harassed, beaten and killed when they have used a right-to-know law to make inquiries.
Now that power people are realizing the power of the right to information, there is a backlash,” said Amitabh Thakur, an activist and police official who is writing a book about people killed for demanding information under the law. “It has become dangerous.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്:
Penpiravi - The journey of a Drama began
The one-month-long journey of this years KSSP Kalajatha, a full length play depicting the women issue, titled Penpiravi began from three places of the State- Pandalam in the south Kerala , Elavancherry in the Central Keala and Bathery in North Kerala.
Dillipost:
ജനാധിപത്യത്തിലെ കംഗാരുത്തീര്‍പ്പുകള്‍
ഭരണകൂടത്തിന്റെ ‘ഭീകരവാദി’ കഥകള്‍ക്കു പിന്നിലെ സത്യം ചികയാന്‍ ചെന്നാല്‍ പത്രക്കാര്‍ പോലും ഭീകരരായി മുദ്രകുത്തപ്പെടാം. ഏതെങ്കിലുമൊരു മാവോയിസ്റ്റു നേതാവിനെ കണ്ടെന്ന ചാര്‍ജുണ്ടായാല്‍, തന്റെ ജോലിയെ പ്രകീര്‍ത്തിച്ചു കൊണ്ട് ഒരു മാവോയിസ്റ്റ് ഒരു കത്തെഴുതിയാല്‍ ഈ നാട്ടില്‍ ആര്‍ക്കും ജീവപര്യന്തം കിട്ടാം. വ്യാഖ്യാനമെന്തായാലും, യാഥാര്‍ത്ഥ്യത്തിന്റെ ഈ ദ്വന്ദമുഖം കാണിച്ചു തരുന്നത് ആരോഗ്യകരമായ ഒരു ജനാധിപത്യ സംവിധാനത്തെയല്ല. ബിനായക് സെന്‍ വിധിയെക്കുറിച്ച് ദില്ലിപോസ്റ്റ് ലേഖനം.
New Statesman:
Inside the Whitehall kettle
The point of a police kettle is to make you feel small and scared, to strike at the childish part of every person that's frightened of getting in trouble. You and I know, however, that we're already in trouble. All we get to decide is what kind of trouble we want to be in. Yesterday, the children of Britain made their decision, and we should be bloody proud of them today.