Bodhi Commons
സാഹസികനായ ലോകസഞ്ചാരി വിടചൊല്ലി
സുചാന്ദ് സംഗീത്ഈ മാര്‍ച് മൂന്നാം തിയതി അന്തരിച്ച പ്രശസ്ത ജ്യോതിശാസ്ത്രഞ്ജനും രണ്ട് പതിറ്റാണ്ടിലേറെ രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്റ്ററുമായിരുന്ന പ്രൊഫസര്‍ വെങ്കട്ടരാമന്‍ രാധാകൃഷ്ണനെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ഭൌതികശാസ്ത്രത്തില്‍ ഗവേഷണവിദ്യാര്‍ത്ഥിയായ സുചാന്ദ് സംഗീത് അനുസ്മരിക്കുന്നു. >>
7 weeks, 368 views, 2 comments
“… we have strong social values…”?
Sabu PaulShould we really consider the case of allowing euthanasia of Aruna Ramachandra Shanbaug as a test of our "strong social values" or as a question posed to our collective morality and decide based on considerations like minimizing pain and indignity? I was wondering why “emotions” and petty rhetoric would help us decide these questions. >>
9 weeks, 1,533 views, 2 comments
ചില്ലക്ഷരങ്ങളുടെ രാഷ്ട്രീയം.
Deepak R.ഭാഷാ കമ്പ്യൂട്ടിങ്ങിന്റെ മാനദണ്ഡങ്ങള്‍ തീരുമാനിക്കുന്നതില്‍ സുതാര്യതയും ജനപങ്കാളിത്തവും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കാന്‍ ഒരു ഉദാഹരണം. >>
16 weeks, 1,822 views, 13 comments
ലേഖനങ്ങള്‍
Clothing is distinctly human. But how old is it?
Dr T V VenkateswaranClothing is distinctly human. No animal known so far attempts to clad themselves; neither to protect from the elements, nor as etiquette. In fact because we are able to control the ambient temperature that we can survive with little clothing, not at all a practical possibility in earlier times. But how old is clothing? How far away in history can one trace the humans attempt to clad themselves? >>
7 weeks, 1,457 views, 1 comments
അറിവു നിര്‍മ്മാണത്തിന്റെ ക്ലാസ്റൂം അനുഭവങ്ങള്‍
സുനില്‍ പെഴുങ്കാട്കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന ഗുണപരമായ മാറ്റങ്ങളെ കുറിച്ച് ഒരു പ്രൈമറി സ്കൂള്‍ അധ്യാപകന്റെ നേര്‍സാക്ഷ്യമാണീ അനുഭവ കുറിപ്പ്. ചിന്താശേഷിയും വിവേകവുമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ പൊതു വിദ്യാഭ്യാസ സമ്പ്രദായം വഹിക്കുന്ന പങ്കു വ്യക്തമായി വരച്ചിടുന്ന നിരീക്ഷണങ്ങള്‍. പൊതു വിദ്യാഭ്യാസത്തെയും അറിവുനിര്‍മ്മാണത്തെയും ബോധന രീതികളെയും സംബന്ധിച്ച് സുനില്‍ പെഴുങ്കാട് എഴുതുന്ന ലേഖന പരമ്പരയില്‍ ആദ്യത്തേത്. >>
13 weeks, 1,934 views, 8 comments
ആരോഗ്യരംഗത്തെ ചെറുവേരുകള്‍
ഡോ. ദിവ്യ വി. എസ്.സ്വന്തം പ്രദേശത്ത് ഒരു ക്ഷയരോഗിയെ കണ്ടെത്തിയാല്‍, ഒരു അര്‍ബുദരോഗിയെ കണ്ടെത്തിയാല്‍, എവിടെയെങ്കിലും ഒരു സാംക്രമികരോഗലക്ഷണം കണ്ടാല്‍ അറിയാതെ വാടുന്ന മുഖമുള്ള, അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന, അവരെ സാന്ത്വനവും മരുന്നുമായി സമീപിക്കുന്ന - ഫീല്‍ഡ് സ്റ്റാഫ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഒരു കൂട്ടം മനുഷ്യരെ കുറിച്ച്. >>
15 weeks, 516 views, 4 comments
വായനാമുറി
Personal Blog:
Javed Akhtar's Speech on Spirituality at 2005 India Today Conclave
I am quite sure ladies and gentlemen, that in this august assembly nobody would envy my position at this moment. Speaking after such a charismatic and formidable personality like Sri Sri Ravi Shankar is like coming out of the pavilion to play after Tendulkar has made a sparkling century. But in some weak moment I had committed myself.
Workers' Forum:
ഒഴിവാക്കാവുന്ന ദുരന്തങ്ങള്‍
അന്ധവിശ്വാസങ്ങളെ നേരിട്ട് ആക്രമിച്ചാല്‍ അത് ഏശില്ല. പക്ഷേ അതിന്റെ അടിസ്ഥാനമായിട്ടുള്ള വസ്തുതകളിലേയ്ക്കു ശാസ്ത്രത്തിന്റെ വെളിച്ചം വീശിക്കാണിക്കാന്‍ പറ്റും. യക്ഷികള്‍ ഇല്ല എന്നു പ്രസംഗിക്കുന്നതിനു പകരം തെരുവു വിളക്കുകള്‍ സ്ഥാപിക്കാം. ഇരുട്ടിന്റെ മേഖലകള്‍ കുറയ്ക്കാം.
- ആര്‍ വീ ജീ മേനോന്‍