Skip to main content

Articles

Selecting a language applies the filter immediately

പ്രപഞ്ചം ശൂന്യതയില്‍ നിന്നുണ്ടായതാണ് : സ്റ്റീഫന്‍ ഹോക്കിംഗ്

മധ്യ ആഫ്രിക്കയിലെ ബോഷോങ്കോ വര്‍ഗ്ഗക്കാര്‍ക്കിടയിലെ വിശ്വാസം, ആരംഭത്തില്‍ ഇരുളും വെള്ളവും അവരുടെ ദൈവമായ ബുംബയും മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ്.

അയോധ്യ വിധി: ഒരു വിശകലനം

രാജ്യം ഏറെ ഉറ്റുനോക്കിയിരുന്ന അലഹബാദ് ഹൈക്കോടതിയുടെ അയോധ്യ തര്‍ക്കത്തെ സംബന്ധിച്ച വിധി അഴിക്കാന്‍ ശ്രമിക്കും തോറും മുറുകുന്ന ഒരു കടുംകെട്ടാണ് സമ്മാനിച്ചിരിക്കുന്നത്.

ഒരു ഹ്രസ്വ ജീവചരിത്രം

1966ല്‍ ബര്‍മ്മില്‍ (പുതിയ പേര്‍ മ്യാന്‍മാര്‍) ജനിച്ച മാ തിഡ വൈദ്യശാസ്ത്ര മേഖലയില്‍ പ്രാവീണ്യം നേടിയ സര്‍ജനും എഴുത്തുകാരിയുമാണ്.

അമ്മയറിയാന്‍

മുകളില്‍ ബൊളീവിയയുടെ നിലാവ്. താഴെ ഞാന്‍ ഒറ്റയ്ക്കാണ്. എന്നെ ഒറ്റയ്ക്കാക്കുന്നതില്‍ അമ്മയ്ക്കെന്നും ഭയയമായിരുന്നു. ഇന്ന് അമ്മ ഭയക്കേണ്ടതില്ല.

41 / 42