Skip to main content

Ideology

വലതുപക്ഷ ഉപദേശികളെ സൂക്ഷിക്കേണ്ടതെന്തുകൊണ്ട്? ഏഴു ചോദ്യങ്ങളും ഉത്തരങ്ങളും

കേരള മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്‌ടാവായി ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ ഗീതാ ഗോപിനാഥിനെ നിയമിച്ചുകൊണ്ടുള്ള തീരുമാനം വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്.

→

മുസ്ലിമിനെ വായിക്കാൻ ആന്ത്രോപ്പോളജിക്ക് പറ്റില്ലേ?

"നരവംശശാസ്ത്രത്തിന് മുസ്ലിമിനെ വായിക്കുക സാധ്യമാണോ?" 1 എന്ന ആബിദ് സേട്ടിന്റെ ലേഖനത്തിന്റെ പ്രതികരണം മാത്രമല്ല ഈ ലേഖനം മറിച്ചു അടുത്ത കാലത്തായി ശ്രദ്ധയിൽപ്പെട്ടിട്ടുള്ള...

→

ക്യൂബൻ ജനതയ്ക്ക് അഭിവാദ്യങ്ങൾ!

ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഏഴാം കോൺഗ്രസ്സിന്റെ സമാപന സമ്മേളനത്തിൽ ഫിഡെൽ കാസ്ട്രോ നടത്തിയ പ്രസംഗത്തിന് ദീപക് മേഴ്സി ജോൺസൺ തയ്യാറാക്കിയ സ്വതന്ത്ര പരിഭാഷ.

Fidel Castro
→
2 / 6