Skip to main content

Long March

മഹാരാഷ്ട്രയുടെ സമരചരിത്രത്തിലൂടെ

നാളിതുവരെയുള്ള മഹാരാഷ്ട്രയുടെ സമരചരിത്രം ചോരയുടെ ചരിത്രമാണ്. സ്വാതന്ത്ര്യത്തിനുമുമ്പ്, 1920കളിലാണ് ബോംബെ ടെക്‌സ്റ്റൈൽ തൊഴിലാളികളുടെ സമരചരിത്രം തുടങ്ങുന്നത്.