Skip to main content

Science & Education

ഇന്ത്യൻ ശാസ്ത്രകോണ്‍‍ഗ്രസ്സിന്റെ ഭാവി

ബിജെപി സര്‍ക്കാരിന്റെ കീഴില്‍ ഇന്ത്യൻ ശാസ്ത്രകോൺഗ്രസ്സുകളുടെ നിലവാരം ഇടിഞ്ഞതിനെ സംബന്ധിച്ചും അതിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളെക്കുറിച്ചും ശാസ്ത്രവിദ്യാര്‍ത്ഥിനിയായ രേഷ്മ...

Reshma Rajai

സ്വാശ്രയകോളേജുകൾ: പ്രതിലോമതയുടെ വിളനിലങ്ങൾ

സ്വയംഭരണത്തിന്റെ അനിഷേധ്യ അധികാരം ഭാവിയിൽ രാജ്യത്തിന് മുതൽകൂട്ടാവാമായിരുന്ന ഒരു ജീവൻ കൂടി എടുത്തിരിക്കുന്നു. സ്വാഭാവികമായി അതിനെതിരെയുള്ള പ്രതിഷേധങ്ങളും ഉയർന്ന് തുടങ്ങി കഴിഞ്ഞു.

ഇനിയും തകർക്കേണ്ട മതിൽക്കെട്ടുകൾ

വമ്പന്‍ കെട്ടിടങ്ങളും അതിനുള്ളിലെ വിശാലമായ ക്ലാസ്മുറികളും പൂർണ സജ്ജമായ ലബോറട്ടറികളും പച്ചപ്പുല്ലു വിരിച്ച മൈതാനങ്ങളും ഭംഗിയായി വെട്ടിയൊതുക്കിയ പൂന്തോട്ടങ്ങളുമുള്ള ആ ഒരു...

ചില ഹോമിയോ ആരോപണങ്ങളും മറുപടികളും

ഹോമിയോപ്പതിക്കെതിരെ കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് ഇട്ടിരുന്നു. അതിന് കീഴെ വന്ന കമന്റുകളിൽ ആവർത്തിക്കപ്പെട്ട ചില ആരോപണങ്ങൾക്കുള്ള മറുപടിയാണ് ഇവിടെ ഉദ്ദേശിയ്ക്കുന്നത്.

വിദ്യാഭാസത്തിന്റെ വര്‍ഗീയവല്‍ക്കരണം ബി.ജെ.പി സർക്കാരുകളിലൂടെ

ഭാരതീയ ജനതാ പാര്‍ടി (BJP) അധികാരശ്രേണിയില്‍ കടന്നു വന്നിട്ടുള്ള അവസരങ്ങളിലൊക്കെ ഹിന്ദുത്വ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുവാനും അടിച്ചേല്‍പ്പിക്കുവാനുമുള്ള ശ്രമം നടന്നിട്ടുണ്ട്.

വിദ്യാഭാസത്തിന്റെ വര്‍ഗീയവല്‍ക്കരണം ബി.ജെ.പി സർക്കാരുകളിലൂടെ

ഭാരതീയ ജനതാ പാര്‍ടി (BJP) അധികാരശ്രേണിയില്‍ കടന്നു വന്നിട്ടുള്ള അവസരങ്ങളിലൊക്കെ ഹിന്ദുത്വ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുവാനും അടിച്ചേല്‍പ്പിക്കുവാനുമുള്ള ശ്രമം നടന്നിട്ടുണ്ട്.

ലാൽസലാം, നീലസലാം, മാർക്സ് അംബേദ്കർ സിന്ദാബാദ്!

ജെ. എൻ യു സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റ്‌ കനൈയ്യ കുമാർ നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ. പരിഭാഷ: റെജി ജോർജ്ജ്

രോഹിത് വെമുലയുടെ ആത്മഹത്യയും വിദ്യാഭ്യാസരംഗത്തെ പുതിയ സമരമുഖങ്ങളും

ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയിലെ ശാസ്ത്രഗവേഷണവിദ്യാര്‍ത്ഥി ആയ രോഹിത് വെമുലയുടെ ആത്മഹത്യയും അതിനോടുണ്ടായ നിരവധി പ്രതികരണങ്ങളും നമ്മുടെ ഉന്നതവിദ്യാഭ്യാസരംഗത്ത് മാത്രമല്ല...

1 / 2