Skip to main content

thomas isaac

Dr. Thomas Issac writes about KIIFB

കിഫ്ബി – സിഎജിയുടെ രാഷ്ട്രീയക്കളിയ്ക്ക് കേരളം വഴങ്ങുകയില്ല

മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചതുപോലെ, “കിഫ്ബിയെക്കുറിച്ച് വ്യാജകഥകളും അപവാദവും പ്രചരിപ്പിക്കുന്നവര്‍ നാടിന്‍റെയും ജനങ്ങളുടെയും ശത്രുക്കളാണ്. നാട് നശിച്ചുകാണാന്‍ കൊതിക്കുന്നവരാണ്.

പ്രളയദുരിതാശ്വാസം, പുനഃനിര്‍മാണം, കേരള റീബില്‍ഡ് ഇനിഷ്യേറ്റീവ് : ഇവ തമ്മിലുള്ള വ്യത്യാസങ്ങള്‍

എന്താണ് ദുരിതാശ്വാസനിധി? എന്താണ് പ്രളയ പുനഃനിര്‍മാണം? എന്താണ് കേരള റീബില്‍ഡ് ഇനിഷ്യേറ്റീവ്? എന്തൊക്കെയാണ് ഇവ തമ്മിലുള്ള വ്യത്യാസങ്ങള്‍. ഗോപകുമാര്‍ റ്റി. എഴുതിയ കുറിപ്പ്.

Gopakumar T

സിമ്പിളായി പറഞ്ഞു തരാമോ: എന്താണീ മസാല ബോണ്ട്?

എന്താണ് മസാല ബോണ്ട്? സംസ്ഥാനതാല്പര്യങ്ങള്‍ക്ക് അത് ദോഷകരമാണോ അതോ ഗുണകരമോ? എന്താണ് വാസ്തവം? വിദഗ്ദ്ധര്‍ ലളിതമായി വിവരിക്കുന്നു.