അരാഷ്ട്രീയ ബുദ്ധിജീവികൾ
ഓട്ടോ റെനെ കാസ്റ്റിയ്യോയുടെ (Otto René Castillo) സുപ്രസിദ്ധമായ കവിത മലയാളത്തിലെ വിവിധ ഭാഷാഭേദങ്ങളിലേക്കു ഗൂഗിള്‍ ബസ്സില്‍ നടന്ന സര്‍ഗാത്മക വിവര്‍ത്തനോത്സവം ബോധി പുനപ്രസിദ്ധീകരിക്കുന്നു.Apolitical IntellectualsOtto René Castillo (1934 – 1967) a Guatemalan poet and revolutionary. Image Credits: www.publicogt.com
ഓട്ടോ റെനെ കാസ്റ്റിയ്യോയുടെ (Otto René Castillo) സുപ്രസിദ്ധമായ കവിത മലയാളത്തിലെ വിവിധ ഭാഷാഭേദങ്ങളിലേക്കു ഗൂഗിള്‍ ബസ്സില്‍ നടന്ന സര്‍ഗാത്മക വിവര്‍ത്തനോത്സവം ബോധി പുനപ്രസിദ്ധീകരിക്കുന്നു.
Apolitical Intellectuals

പ്രമോദ് കെ ഐം എഴുതുന്നു:
പേരൂര്‍ക്കട മലയാളത്തില്‍ (ദേവാനന്ദ് പിള്ള)
തൃശൂര്‍ മലയാളത്തില്‍ (ഡാലി ഡേവിസ്)
മലപ്പുറം മലയാളത്തില്‍ (കരീം മാഷ്)
കണിയാപുരം ഭാഷയില്‍ (നിഷാദ് കൈപ്പള്ളി)
കണ്ണൂര്‍ മലയാളത്തില്‍ (പ്രമോദ് കെ എം)
കണ്ണൂരില്‍ തന്നെ അല്‍പ്പം കിഴക്കുള്ള ഭാഷ (വിനയരാജ് )
കോട്ടയം ഭാഷയില്‍ (സെബിന്‍ ജേക്കബ്)
കോട്ടയം ഭാഷയില്‍ (നവീന്‍)
പാലക്കാട് ഭാഷയില്‍ (പ്രസീദ് എസ് )
മറ്റൊരു വിവര്‍ത്തനം (രാജേഷ് ആര്‍. വര്‍മ്മ)
അരാഷ്ട്രീയ ബുദ്ധിജീവികള്‍ (കെ ജി ശങ്കരപ്പിള്ള)
സമാഹരണം: രവി ശങ്കര്‍.
- 1. പലയിടത്തും ചില്ലക്ഷരം ഇടാതെ ചന്ദ്രക്കല മാത്രം ഇട്ടുപോന്നിട്ടുണ്ടു്. ഉച്ചാരണം അങ്ങനെയായതിനാലാണു് അങ്ങനെ നിലനിര്‍ത്തിയതു്.
- 2. നെടുമ്പൊറത്ത് എന്നായിരുന്നു ആദ്യം എഴുതിയിരുന്നതു്. പലയിടത്തു താമസിച്ചതിനാല്‍ എപ്പോഴോ നാവില്‍ക്കയറിയ പ്രയോഗമാണതു്. കോട്ടയത്തു് മുതുകത്തു് എന്ന പ്രയോഗമാണു് സാധാരണം. അതുകൊണ്ടു് തിരുത്തി.
- 3. എമ്പോക്കികള് എന്നായിരുന്നു ആദ്യം എഴുതിയിരുന്നതു്. മുകളില്‍പറഞ്ഞ അതേ കാരണത്താല്‍ ഇതും തിരുത്തി.
Related Articles
വനിതാദിനം: സോഷ്യലിസ്റ്റ് തൊഴിലാളി മുന്നേറ്റങ്ങളുടെ ചരിത്രസാക്ഷ്യങ്ങൾ
“Social progress can be measured by the social position of the female sex.” - Karl marx
വനിതാദിനം: സോഷ്യലിസ്റ്റ് തൊഴിലാളി മുന്നേറ്റങ്ങളുടെ ചരിത്രസാക്ഷ്യങ്ങൾ
“Social progress can be measured by the social position of the female sex.” - Karl marx
The Genesis and Resolution of Economic-Social-Political Crises
The understanding that economic crises shall trigger social crises is correct.