Poem
എന്തെഴുതാൻ?
വനിതാദിനമാണ് എന്തേലുമെഴുതണം. കറിക്കരിയാനുണ്ട് പറ്റില്ലെന്നോ, തുണി തിരുമ്മണം നേരമില്ലെന്നോ, ഒന്നുമൊന്നും പറയാനാവില്ല. പറ്റാത്ത പണിയൊന്നും പണ്ടേ ചെയ്യാറില്ല.
Long Live Student Unity
So,When they beat you up,They expect you to succumb.When they starve you,They expect you to budge.When they freeze your money,They expect you to beg.
മോഡീശ്വരം
നരാധമൻ അയ്യങ്കാർ എഴുതിയ ചരിത്രത്തിൽ മോഡീശ്വരത്തിന്റെ പിറവി സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പ് ഇത് കണ്ണില്ലാത്ത തീവ്രവാദത്തിന്റെ ഈറ്റില്ലമായിരുന്നു.
അരാഷ്ട്രീയ ബുദ്ധിജീവികൾ
ഓട്ടോ റെനെ കാസ്റ്റിയ്യോയുടെ (Otto René Castillo) സുപ്രസിദ്ധമായ കവിത മലയാളത്തിലെ വിവിധ ഭാഷാഭേദങ്ങളിലേക്കു ഗൂഗിള്‍ ബസ്സില്‍ നടന്ന സര്‍ഗാത്മക വിവര്‍ത്തനോത്സവം ബോധി...
ഒരു കാലം..
ഇത് രാഷ്ട്രീയത്തിന്നരാഷ്ട്രീയ കാലം.. നീ നിന്റെ നാക്കെടുത്താല്‍ ഞാന്‍ എന്റെ തോക്കെടുക്കുമെന്നധികാര ന്യായം..കണ്ണാല്‍ കണ്ടതും, തല തകര്‍ന്നുതിര്‍ന്ന രക്തവും.. അസത്യ സ്വപ്നം..
ഒരു ഹ്രസ്വ ജീവചരിത്രം
1966ല്‍ ബര്‍മ്മില്‍ (പുതിയ പേര്‍ മ്യാന്‍മാര്‍) ജനിച്ച മാ തിഡ വൈദ്യശാസ്ത്ര മേഖലയില്‍ പ്രാവീണ്യം നേടിയ സര്‍ജനും എഴുത്തുകാരിയുമാണ്.