Skip to main content

പാലം

calendar_today ML
Tweet

രോഹിത് കെ ആര്‍ May 20, 2011

A Scene from Paalam - The Bridge


"ഭരിക്കുന്നവരും ഭരിയ്ക്കപ്പെടുന്നവരും തമ്മിലുള്ള ബന്ധം പലപ്പോഴും വേട്ടക്കാരനും ഇരയും തമ്മിലുള്ള ബന്ധം പോലെയാണ് - ആനന്ദ്"

ഓസ്ട്രേലിയയില്‍ കാന്‍ബറ മലയാളി അസോസിയേഷന്റെ വാര്‍ഷിക കലാപരിപാടിയില്‍ അവതരിപ്പിച്ച ലഘുനാടകം - പാലം (The Bridge)

രചന: ജയപ്രകാശ് കൂളൂര്‍

രംഗത്ത്: ശ്രീജിത്ത്, നിതിന്‍

അണിയറയില്‍: രോഹിത്, നിജോ

കലാസൃഷ്ടിയുടെ ആസ്വാദനത്തിനു ഭാഷ ഒരു വിഘാതമല്ല എന്ന ബോധ്യത്തോടെ ഞങ്ങള്‍ അവതരിപ്പിക്കുന്നു..


"The relation between the ruling class and the people often resembles the relation between the hunter and the prey - Anand"

The short drama staged at the Annual Cultural Event of Canberra Malayali Association - പാലം (The Bridge)

Written by: Jayaprakash Kuloor

On the stage: Sreejith, Nithin

Behind the stage: Rohit, Nijo

With the conviction that language is never a barrier to enjoy an art, we proudly present..


പാലം - The Bridge

video link

Canberra Malayali Association, Jayaprakash Kuloor, Short Drama, Drama, Environment, Portraits, Fiction, Kerala, Commons, Struggles, Arts & Literature Share this Creative Commons Attribution-ShareAlike 3.0 Unported

Reactions

Add comment

Login to post comments

Comments

Submitted by deepak on Sun, 2011-05-22 08:39.

ഒരു വ്യാഖ്യാനം

വ്യാഖ്യാനങ്ങള്‍ അനുവാചകനു വിടുന്ന ഒരു നാടകമാണല്ലോ. അതു കോണ്ട് എന്റെ വകയും ഇരിക്കട്ടെ ഒരു വ്യാഖ്യാനം:

എലാ തൊഴിലാളികളും തൊഴിലാളികള്‍ തന്നെ. വീണു കിട്ടുന്ന ചില കിരീടങ്ങള്‍ ചിലപ്പോള്‍ അവരില്‍ ചിലരെ താന്‍ അധികാരത്തിന്റെ കാവല്‍ഭടനാണെന്ന് തെറ്റിദ്ധരിപ്പിച്ചേക്കാം. പക്ഷെ ആ തെറ്റിദ്ധാരണ തികച്ചും നൈമിഷികം മാത്രം.

മറ്റുള്ളവരുടെ വ്യാഖ്യാനങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹമുണ്ട്.

Submitted by nithin balakrishnan (not verified) on Thu, 2011-06-23 06:43.

Thank you!!

I believe that is another interesting view. We are happy to receive varied comments and suggestions. Cheers!!!!

Submitted by Anonymous (not verified) on Tue, 2011-05-24 07:15.

വേറൊരു വ്യാഖ്യാനം

കഥയിലെ രണ്ടു പേര്‍: ഒരാള്‍ ഭരണവര്‍ഗ്ഗത്തിന്റെ പ്രതീകം മറ്റെയാള്‍ സാധാരണ ജനത്തിന്റെയും. വിഭവങ്ങള്‍ പരിമിതപ്പെടുത്തി, അഥവാ അവയുടെ ഉപയോഗം സാധാരണക്കാര്‍ക്ക് നിഷേധിച്ചു (the board of no-fishing) കാവലിരിക്കുന്ന പാറാവുകാരന്‍, ഗതികേട് കൊണ്ട് നിയമം ലംഘിക്കേണ്ടി വരുന്ന സാധാരണക്കാരന്‍. പാലം ഇവര്‍ക്കിടയിലുള്ള connectivity ആകുന്നു. തുടര്‍ന്നുള്ള അധികാരകൈമാറ്റവും (അതോ പിടിച്ചെടുക്കലോ).

Submitted by E.A.SAJIM (not verified) on Thu, 2011-10-13 23:06.

Drama

Ithu ivide oru schoolil avatharippichotte?

Submitted by rohit on Fri, 2011-10-14 05:37.

Welcome to do so :-)

Welcome to do so :-)

പ്രതികരണങ്ങള്‍

#5. Welcome to do so :-), rohit, 4 years ago

#4. Ithu ivide oru schoolil avatharippichotte?, E.A.SAJIM, 4 years ago

#3. I believe that is another interesting view. We are happy to receive varied comments and suggestions. Cheers!!!!, nithin balakrishnan, 5 years ago

#2. കഥയിലെ രണ്ടു പേര്‍: ഒരാള്‍ ഭരണവര്‍ഗ്ഗത്തിന്റെ പ്രതീകം മറ്റെയാള്‍ സാധാരണ ജനത്തിന്റെയും. വിഭവങ്ങള്‍ പരിമിതപ്പെടുത്തി, അഥവാ അവയുടെ ഉപയോഗം സാധാരണക്കാര്‍ക്ക് നിഷേധിച്ചു (the board of no-fishing)..., Anonymous, 5 years ago

#1. വ്യാഖ്യാനങ്ങള്‍ അനുവാചകനു വിടുന്ന ഒരു നാടകമാണല്ലോ. അതു കോണ്ട് എന്റെ വകയും ഇരിക്കട്ടെ ഒരു വ്യാഖ്യാനം: എലാ തൊഴിലാളികളും തൊഴിലാളികള്‍ തന്നെ. വീണു കിട്ടുന്ന ചില കിരീടങ്ങള്‍ ചിലപ്പോള്‍ അവരില്‍ ചിലരെ..., deepak, 5 years ago

തിരഞ്ഞെടുത്ത ലേഖനങ്ങള്‍

മതവും പരിസ്ഥിതിയും ആത്മീയതയും
ബിനു രാധാകൃഷ്ണൻ

മാർക്സിസത്തിന്റെ അടിസ്ഥാന പാഠങ്ങൾ: ഭാഗം 5
പുത്തലത്ത്‌ ദിനേശന്‍

വൈവാഹിക ബലാത്സംഗം: മനേക ഗാന്ധിയുടെ തെറ്റുകളും സ്ത്രീകളുടെ ശരികളും
ഡോ. അനീഷ്യ ജയദേവ്

ഇടത് വസന്തത്തിലും വിഷപുഷ്പങ്ങള്‍
Siddik Rabiyath

"ഗോ ഗ്രീൻ" കൊണ്ടുണങ്ങാത്ത പരിസ്ഥിതി മുറിവുകൾ
ശ്രീജിത്ത് ശിവരാമന്‍

ഏറ്റവും പുതിയവ

ചില ഹോമിയോ ആരോപണങ്ങളും മറുപടികളും
വൈശാഖൻ തമ്പി

മാർക്സിസത്തിന്റെ അടിസ്ഥാന പാഠങ്ങൾ: ഭാഗം 6
പുത്തലത്ത്‌ ദിനേശന്‍

"ഗോ ഗ്രീൻ" കൊണ്ടുണങ്ങാത്ത പരിസ്ഥിതി മുറിവുകൾ
ശ്രീജിത്ത് ശിവരാമന്‍

The Plight of ‘Unprofitable’ Schools in Kerala
Rajesh P

മരവിച്ച ക്യാമ്പസുകളിലും മുഷ്ടികള്‍ ഉയരുന്നുണ്ട്
ശ്രീരാഗ് തളിപ്പൊയില്‍

സമാനമായ ലേഖനങ്ങള്‍

നേര്‍ക്കാഴ്ചകള്‍
ബിരണ്‍ജിത്ത്

Frames from the Sangharsh Sandesh Rally
Vicky

Obvious Contents of Modi’s Foreign Policy: The Obama Visit
Abdul Rahman

We shall overcome
N Madhavankutty

തിരശ്ശീലയ്ക്കപ്പുറം
Deepak R.

Category & Topics

Related Articles

Mahabharatham: Samskarika Charithram, book review by Dr. Stanly Johny

ബഹുരൂപിയും ബഹുശരീരിയുമായ ഭാരതം

ഇതിഹാസങ്ങളെ വർഗീയവാദികൾ ആയുധപുരകൾ ആക്കുന്ന ഈ കാലഘട്ടത്തിൽ മഹാഭാരതത്തിന്റെ ഒരു ബദൽ വായന സാധ്യമാക്കുന്ന സുനിൽ പി ഇളയിടത്തിന്റെ 'മഹാഭാരതം: സാംസ്‌കാരിക ചരിത്രം' എന്ന കൃതിയുടെ വിവിധ...

Stanly Johny