Skip to main content
person

Prabhat Patnaik

@prabhat-patnaik

12 articles

Articles

ആഗോള വലതുവ്യതിയാനം

നവലിബെറല്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടിടത്ത് എന്തുകൊണ്ട് വലതുപക്ഷം സ്വീകാര്യമായി. സമകാലിക ദേശീയ-ലോകരാഷ്ട്രീയത്തെ പ്രൊഫ. പ്രഭാത് പട്നായിക്‍ വിലയിരുത്തുന്നു.

→

മോദിയുടെ തെരെഞ്ഞെടുപ്പ് വിജയം

എല്ലാ എക്സിറ്റ് പോളുകളെയും അപ്രസക്തമാക്കിക്കൊണ്ട് 2019ലെ ലോകസഭാ തെരെഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയത്തെ സാമ്പത്തികശാസ്ത്രജ്ഞന്‍ പ്രൊഫ. പ്രഭാത് പട്നായിക് വിശകലനം ചെയ്യുന്നു.

→

ഭരണഘടനയെ തകർക്കുവാനുള്ള ശ്രമങ്ങൾ പരാജയപ്പെടുത്തുക

2016 ഫെബ്രുവരി 17-ന് പ്രൊഫസർ പ്രഭാത് പട്നായിക് ജെ.എൻ.യു വിദ്യാർത്ഥികൾക്ക് നൽകിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ ബോധി കോമൺസ് പ്രസിദ്ധീകരിക്കുന്നു.

→