ഗാന്ധിജിയും ഹിന്ദുരാഷ്ട്രവും
പച്ചക്കുതിര പ്രസിദ്ധീകരിച്ച ആനന്ദും എം.എന്‍. കാരശേരിയും തമ്മിലുള്ള സംഭാഷണത്തില്‍ ഗാന്ധിജിയെ കുറിച്ച് ആനന്ദ് നടത്തുന്ന നിരീക്ഷണങ്ങളോട് സ്റ്റാന്‍ലി ജോണി പ്രതികരിക്കുന്നു.
പച്ചക്കുതിര പ്രസിദ്ധീകരിച്ച ആനന്ദും എം.എന്‍. കാരശേരിയും തമ്മിലുള്ള സംഭാഷണത്തില്‍ ഗാന്ധിജിയെ കുറിച്ച് ആനന്ദ് നടത്തുന്ന നിരീക്ഷണങ്ങളോട് സ്റ്റാന്‍ലി ജോണി പ്രതികരിക്കുന്നു.

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർ.എസ്.എസ്) ആശയാടിത്തറയായ ‘ഹിന്ദുത്വ’ എന്ന മതമൗലികരാഷ്ട്രീയ പ്രത്യയശാസ്ത്രം ആവിഷ്കരിച്ചയാളാണ് വിനായക്‍ ദാമോദര്‍ സവര്‍ക്കര്‍ എന്ന വി.ഡി.
We use cookies to analyse site traffic and, where enabled, for advertising. You choose which categories to allow. Privacy Policy