
വിശ്വാസത്തിന്റെ പേരില്‍ ഇതിനുമുമ്പും...
വിശ്വാസത്തിന്റെ പേരില്‍ ഇടതുപക്ഷത്തിനെതിരെയുള്ള പെരുമ്പറകൊട്ട് മുമ്പുമുണ്ടായിട്ടുണ്ട്. എന്നാല്‍, ശൈലി മാറ്റിക്കൊണ്ട് ആയിരുന്നില്ല കമ്മ്യൂണിസ്റ്റ് പാര്‍ടി അതിനെ നേരിട്ടത്.

വിശ്വാസത്തിന്റെ പേരില്‍ ഇടതുപക്ഷത്തിനെതിരെയുള്ള പെരുമ്പറകൊട്ട് മുമ്പുമുണ്ടായിട്ടുണ്ട്. എന്നാല്‍, ശൈലി മാറ്റിക്കൊണ്ട് ആയിരുന്നില്ല കമ്മ്യൂണിസ്റ്റ് പാര്‍ടി അതിനെ നേരിട്ടത്.
എല്ലാ എക്സിറ്റ് പോളുകളെയും അപ്രസക്തമാക്കിക്കൊണ്ട് 2019ലെ ലോകസഭാ തെരെഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയത്തെ സാമ്പത്തികശാസ്ത്രജ്ഞന്‍ പ്രൊഫ. പ്രഭാത് പട്നായിക് വിശകലനം ചെയ്യുന്നു.
മോഡിപ്പേടിക്കപ്പുറത്ത് നവലിബറൽ ഹിന്ദുത്വഭരണം ഇന്ത്യയിൽ യാഥാർഥ്യമായിരിക്കുന്നു. കഴിഞ്ഞ അഞ്ചു വർഷം നടന്നത് പോലുള്ള സമരങ്ങൾ തന്നെ ഇനിയും മതിയാകില്ല.
What are the lessons from the resounding victory of Hindutva, and what are the pointers to the way forward? Prof. T. Jayaraman writes.
2019ലെ ലോകസഭാ തെരെഞ്ഞെടുപ്പിനെ സംബന്ധിച്ചുള്ള ഒരു വിശകലനം. എഴുതുന്നത് കെ. എന്‍. ഗണേഷ്.
2019ലെ പൊതുതെരെഞ്ഞെടുപ്പ് ഫലങ്ങള്‍ ലിബെറലുകളോട് ചോദിക്കുന്ന ചോദ്യങ്ങള്‍. ക്രിസ്റ്റോഫ് ജാഫ്ഫെര്‍ലോട് ഇന്ത്യന്‍ എക്സ്പ്രെസ്സില്‍ എഴുതിയ ലേഖനത്തിന്റെ മലയാളപരിഭാഷ.
We use cookies to analyse site traffic and, where enabled, for advertising. You choose which categories to allow. Privacy Policy